അങ്ങനെ കുറെ നാളുകള്‍ ആയി ഞാനും മനസ്സില്‍ കൊണ്ട് നടന്ന ഒരു സ്വപ്നമാണ് ബ്ലോഗ് എഴുത്ത്....... അത് ഞാന്‍ ഇവിടെ തുടങ്ങാന്‍ പോകുന്നു സുഹൃത്തുക്കളെ..... ഇതില്‍ എന്തെങ്കിലും തെറ്റ് കുറ്റങ്ങള്‍, പോരായ്മകള്‍, കുറവുകള്‍ വന്നു പോയാല്‍ സദയം ക്ഷമിക്കുവാനും വേണ്ട ഉപദേശങ്ങള്‍ നല്കുവാനും ഞാന്‍ വിനീതമായി അപേക്ഷിക്കുന്നു...... എല്ലാ സുഹൃത്തുക്കള്‍ക്കും ഒരായിരം ഭാവുകങ്ങള്‍ നേര്‍ന്നു കൊണ്ട് ഞാന്‍ എന്റെ ബ്ലോഗിന്റെ ഉദ്ഘാടനം ഇവിടെ നിര്‍വഹിക്കുന്നു..............









ഹായ് നിസാം! ധൈര്യമായി തുടങ്ങിക്കൊള്ളൂ. ഇപ്പോൾ തന്നെ വൈകി പോയിരിക്കുന്നു. എഴുതി മറിക്കൂ! ആശംസകൾ! എന്റെ വായനശാലയിൽ ഈ ബ്ലോഗ് ആഡ് ചെയ്യുന്നു.വായനശാല
മറുപടിഇല്ലാതാക്കൂഎന്റെ ബ്ലോഗ് അറിയാമല്ലൊ വിശ്വമാനവികം
http://easajim.blogspot.com (വിശ്വമാനവികം 1)
മറുപടിഇല്ലാതാക്കൂhttp://viswamaanavikam.blogspot.com (വായനശാല)
http://thattathumala.blogspot.com
http://easajim.wordpress.com
http://thattathumala.wordpress.com
കമന്റ് ഇടുമ്പോഴത്തെ വേർഡ് വെരിഫിക്കേഷൻ അസൌകര്യമാണ്. അത് കമന്റ് ഇടുന്നവരുടെ സമയം മിനക്കെടുത്തും. സെറ്റിംഗിൽ ചെന്നു അതു മാറ്റാം.
മറുപടിഇല്ലാതാക്കൂസധൈര്യം പോസ്റ്റിട്ടു തുടങ്ങിക്കോ..വായിക്കാന്‍ ആളുകളുണ്ട്.
മറുപടിഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂ