2012 ജൂൺ 13, ബുധനാഴ്‌ച

2011 ജൂൺ 12, ഞായറാഴ്‌ച

ഞാനും ഒരു ബ്ലോഗ്‌ എഴുത്തുകാരനാകാന്‍ തീരുമാനിചു............

അങ്ങനെ കുറെ നാളുകള്‍ ആയി ഞാനും മനസ്സില്‍ കൊണ്ട് നടന്ന ഒരു സ്വപ്നമാണ് ബ്ലോഗ്‌ എഴുത്ത്....... അത് ഞാന്‍ ഇവിടെ തുടങ്ങാന്‍ പോകുന്നു സുഹൃത്തുക്കളെ..... ഇതില്‍ എന്തെങ്കിലും തെറ്റ് കുറ്റങ്ങള്‍, പോരായ്മകള്‍, കുറവുകള്‍ വന്നു പോയാല്‍ സദയം ക്ഷമിക്കുവാനും വേണ്ട ഉപദേശങ്ങള്‍ നല്‍കുവാനും ഞാന്‍ വിനീതമായി അപേക്ഷിക്കുന്നു...... എല്ലാ സുഹൃത്തുക്കള്‍ക്കും ഒരായിരം ഭാവുകങ്ങള്‍ നേര്‍ന്നു കൊണ്ട് ഞാന്‍ എന്‍റെ ബ്ലോഗിന്‍റെ ഉദ്ഘാടനം ഇവിടെ നിര്‍വഹിക്കുന്നു..............
 

ക്രിക്കറ്റ് ലൈവ്

ഏഷ്യാനെറ്റ്‌ വാര്‍ത്തകള്‍.

ജീവന്‍ ടിവി ലൈവ്